Entertainment
10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ‘2018’
പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018'. ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ വിവരം നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് സ്ഥിരീകരിച്ചത്. ഇതോടെ '2018', ഏറ്റവും കുറഞ്ഞ...
Health
ചായയും കാപ്പിയും ഒഴിവാക്കണം; വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍...
ഭക്ഷ്യവിഷബാധ, ഞെട്ടിക്കുന്ന വില്ലന്‍; എപ്പോഴും ജാഗ്രതവേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അല്‍ഫാം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് 33കാരിയായ നഴ്‌സ് മരിച്ച സംഭവം ഞെട്ടിക്കുന്നതാണ്.
ഇനി എവിടെനിന്ന് എന്ത് വിശ്വസിച്ച് ആഹാരം കഴിക്കും എന്ന ഭയത്തിലാണ് പലരും. ഭയം മാത്രം പോര, ജാഗ്രതയും വേണം. ഭക്ഷ്യവിഷബാധ...
HOUSE DESIGN
Articles
മലയാളത്തിന്‍റെ നിത്യവിസ്മയം; പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ
മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന് ഇന്ന് 63ആം പിറന്നാള്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിത്യവിസ്മയമായി നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍.
'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറ്റം...
Business
Latest Reviews
സ്വകാര്യബസ് സമരം മാറ്റിവച്ചു
സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്തു നിന്ന് തിരിച്ചു വന്നതിനു ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട്...
Performance Training
സ്വകാര്യബസ് സമരം മാറ്റിവച്ചു
സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്തു നിന്ന് തിരിച്ചു വന്നതിനു ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട്...
രാജസേനന്‍ ബിജെപി വിടുന്നു; സിപിഎമ്മില്‍ ചേരും, എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേരുന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ഇന്ന് ചര്‍ച്ച നടത്തി.
ഇന്ന് തന്നെ സിപിഎം പ്രവേശനമുണ്ടാകും.
നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി...
പ്രധാനമന്ത്രി ബാലാസോറിലേക്ക്; സ്ഥിതിഗതികള്‍ വിലയിരുത്തും, മമതയും ഉദയനിധിയും എത്തും, രക്ഷാസംഘത്തെ അയച്ച് ജഗന്‍
ന്യൂഡല്‍ഹി: ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലാസോറില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആദ്യം അപകട സ്ഥലം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പിന്നീട് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കാണും. അപകടത്തിന്റെ പശ്ചാത്തലത്തില്‍...
കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി; നാലെണ്ണം വഴിതിരിച്ചുവിട്ടു
തിരുവനന്തപുരം: ഒഡിഷയില്‍ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി.
ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രല്‍ ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസും കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസുമാണ് റദ്ദാക്കിയത്.
കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍...
മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം,...
Holiday Recipes
സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്തു നിന്ന് തിരിച്ചു വന്നതിനു ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട്...