ഇന്ന് 26 പേർക്ക് കോവിഡ്

ഇന്ന് 26 പേർക്ക് കോവിഡ്. കാസർകോട് – 10, മലപ്പുറം – 5, വയനാട്, പാലക്കാട്- 3 പേർക്ക്, കണ്ണൂർ – 2, പത്തനംതിട്ട, ഇടുക്കി,കോഴിക്കോട് – ഒരാൾക്ക് വീതം. ഇന്ന് 3 പേർക്ക് രോഗമുക്തി. കൊല്ലം 2, കണ്ണൂർ – 1.ഇന്ന് രോഗം ബാധിച്ച 14പേർ പുറത്തു നിന്നും വന്നവർ.ഇതിൽ 7 പേർ വിദേശത്തു നിന്നും വന്നവർ. ഇന്ന് കോവിഡ് ബാധിച്ചവരിൽ ഒരു ആരോഗ്യ പ്രവർത്തകയും, പോലീസുകാരനും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക