Breaking News എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ല. May 18, 2020May 18, 2020 admin എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ല. മെയ് 26നു തന്നെ പരീക്ഷകൾ തുടങ്ങും. കുട്ടികൾക്കു യാത്രാ സംവിധാനം ഏർപ്പെടുത്തും. വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക