കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ ലോകാരോഗ്യസംഘടന എക്‌സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാനാകും

ന്യൂഡല്‍ഹി: ലോകാരോഗ്യസംഘടനയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനത്തേക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനെ വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കും. ആരോഗ്യമേഖലയിലെ വിദഗ്ധരടങ്ങുന്ന ബോര്‍ഡിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. ഇന്ത്യയടക്കം 10 രാജ്യങ്ങളാണ് 34 അംഗ ബോര്‍ഡിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക