കേരളം കോവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിൽ

സാമൂഹ്യ വ്യാപന സാധ്യത അകറ്റി നിർത്തുകയാണ് പ്രധാനലക്ഷ്യം. കൂടുതൽ പേരെത്തുമ്പോൾ സുരക്ഷ ഒരുക്കുക എന്നതാണ് വെല്ലുവിളി. രോഗികളിൽ 70% പേരും പുറത്തുനിന്ന് വന്നവരാണ്. ഒരേസമയം അനേകം പേരെ സ്വീകരിക്കേണ്ടിവരുന്നു. രോഗവ്യാപനം തടയാൻ ഉള്ള നിയന്ത്രണം കർശനമായി തുടരണം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക