പശുക്കുട്ടിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു യുവാക്കൾ കിണറ്റിൽ വീണു മരിച്ചു.

കാസര്‍കോട്:കാസര്‍കോട് കുമ്ബളയില്‍ രണ്ട് പേര്‍ കിണറ്റില്‍ വീണ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ധര്‍മ്മത്തടുക്ക സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. നാരായണന്‍ (45), ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്. കിണറ്റില്‍ വീണ പശുക്കുട്ടിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക