പേടിക്കണം, സമ്പർക്ക രോഗികൾ കൂടുന്നു, സംസ്ഥാനത്ത് ഇന്ന് 211 കോവിഡ് രോഗികൾ

200 കടന്നു കോവിഡ്

സംസ്ഥാനത്ത് ഇന്ന് 211 കോവിഡ് രോഗികൾ

201 പേർക്ക് രോഗമുക്തി.

138 പേര് വിദേശത്തു നിന്നും വന്നവർ.

കൂടുതൽ രോഗികൾ മലപ്പുറത്ത്‌.

39 പേര് അന്യ സംസ്ഥാനത്തു നിന്നും

27 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.

പോസിറ്റീവ് ജില്ല തിരിച്ചുള്ള കണക്കുകൾ

മലപ്പുറം -35
കൊല്ലം -23
ആലപ്പുഴ -21
തൃശൂർ -21
കണ്ണൂർ -18
എറണാകുളം -17
തിരുവനന്തപുരം -17
പാലക്കാട്‌ -14
കോട്ടയം -14
കോഴിക്കോട് -14
കാസറഗോഡ് -7
പത്തനംതിട്ട -7
ഇടുക്കി -2
വയനാട് -1

MIVVVV

നെഗറ്റീവ് ജില്ല തിരിച്ചുള്ള കണക്കുകൾ

മലപ്പുറം -10                                        ആലപ്പുഴ-2
തൃശൂർ -5
കണ്ണൂർ -13
എറണാകുളം -20
തിരുവനന്തപുരം -5
പാലക്കാട്‌ -68
കോട്ടയം -16
കോഴിക്കോട് -11
കാസറഗോഡ് -12
പത്തനംതിട്ട -29

വയനാട് -10

തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഗുരുതര സാഹചര്യം.

സംസ്ഥാനത്തു 130 ഹോട്സ്പോട്ടുകൾ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക