രണ്ട് വിമാനങ്ങളും കേരളത്തിലെത്തി.

366പ്രവാസികളുമായുള്ള രണ്ട് വിമാനങ്ങളും കേരളത്തിലെത്തി. നെടുമ്പാശേരിയിൽ വിമാനമെത്തിയത് 10.08ന്, കരിപ്പൂരിൽ വിമാനമെത്തിയത് 10.32നായിരുന്നു. അബുദാബി -കൊച്ചി വിമാനത്തിൽ 181യാത്രക്കാർ. യാത്രക്കാരിൽ 4കുട്ടികളും 49ഗർഭിണികളും. ദുബായ്- കരിപ്പൂർ വിമാനത്തിൽ 177യാത്രക്കാരും 5കുട്ടികളും. കോവിഡ് കെയർ കേന്ദ്രം വരെ പ്രവാസികളെ പോലീസ് അനുഗമിക്കുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക