രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ന്യൂഡൽഹി ;

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29435ആയി ഉയർന്നു. ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 934 പേരാണ്. 24 മണിക്കൂറിനുള്ളിൽ 1543 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 62 പേർ മരണപ്പെടുകയും ചെയ്തു. ഒരു ദിവസം രാജ്യത്തു റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണ്. അതെ സമയം 6869 പേർ രോഗമുക്തരായി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക