ലോക ക്രിക്കറ്റിന്റെ ദൈവത്തിന് 47 വയസ്സ് തികയുന്നു.

സച്ചിൻ രമേഷ് ടെണ്ടുൽക്കർ 1973 ഏപ്രിൽ 24 ന് മുംബൈയിൽ ജനിച്ചു.
ഇന്ത്യൻ യുവത്വത്തിന് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് സച്ചിൻ ടെണ്ടുൽക്കർ.
ഒരു ജനതയുടെ ക്രിക്കറ്റ്‌ എന്നാൽ സച്ചിൻ ആയിരുന്നു എന്ന് പറയാം. അദ്ദേഹം രാജ്യത്തിന്റെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്ന വലിയൊരു ഹൃദയമുള്ള ഒരാളാണ്.
കോടാനു കോടി മനുഷ്യരുടെ കണ്ണും, മനസ്സും തന്നിലേക്ക് ആവാഹിച്ച ലോക ക്രിക്കറ്റ് ഇതിഹാസം. ഓരോ ഭാരതീയന്റെയും അഭിമാനമായ സച്ചിന് ഹൃദ്യമായ ജന്മദിനാശംസകൾ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക