വയനാട്ടിൽ 300 പോലീസുകാർക്ക് കോവിഡ് ടെസ്റ്റ്

ഇന്നലെ വയനാട്ടിൽ 2 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാനന്തവാടി സ്റ്റേഷനിലെ പോലീസുകാർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 300 പോലീസുകാർക്ക് കോവിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. വയനാട്ടിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും, കടുത്ത നിയന്ത്രണങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക