സംസ്ഥാനത്തു ഇന്ന് 151 പേർക്കു കോവിഡ് സ്ഥിരീകരിച്ചു, 131 പേർക്ക് രോഗമുക്തി

സംസ്ഥാനത്തു ഇന്ന് 157 പേർക്കു കോവിഡ് സ്ഥിരീകരിച്ചു

131 പേർക്ക് രോഗമുക്തി.

പതിമൂന്നാം ദിവസവും നൂറിലധികം രോഗികൾ.

ഡോക്ടർമാർക്ക് ആശംസകൾ അറിയിച്ചു മുഖ്യമന്ത്രി.

86 പേര് വിദേശത്തു നിന്നും വന്നവർ

81 പേര് അന്യ സംസ്ഥാനത്തു നിന്നും

13 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.

പോസിറ്റീവ് ജില്ല തിരിച്ചുള്ള കണക്ക്.

മലപ്പുറം -34
കണ്ണൂർ -27
പാലക്കാട്‌ -17
തൃശൂർ -18
എറണാകുളം -12
കാസറഗോഡ് -10
ആലപ്പുഴ -8
പത്തനംതിട്ട -6
കോഴിക്കോട് -6
തിരുവനന്തപുരം -4
കൊല്ലം -3
വയനാട് -3
കോട്ടയം -4
ഇടുക്കി -1

നെഗറ്റീവ് ജില്ല തിരിച്ചുള്ള കണക്ക്.

മലപ്പുറം -12
കണ്ണൂർ -13
പാലക്കാട്‌ -11
തൃശൂർ -16
എറണാകുളം -1
കാസറഗോഡ് -16
ആലപ്പുഴ -9
പത്തനംതിട്ട -5
കോഴിക്കോട് -15
തിരുവനന്തപുരം -3
കൊല്ലം -21
വയനാട് -2
കോട്ടയം -6
ഇടുക്കി -2

MIVVVV

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക