സംസ്ഥാനത്തു ഇന്ന് 2 പേർക്ക് കോവിഡ് :

സംസ്ഥാനത്തു ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതു മലപ്പുറം 1, കാസർകോട് 1 എന്നീ ജില്ലകളിലാണ്. ഇന്ന് 14 പേർക്ക് രോഗമുക്തി. ഒരാൾക്കു സമ്പർക്കത്തിലൂടെയും ഒരാൾ അന്യസംസ്ഥാനത്തു നിന്നും എത്തിയ ആളുമാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക