സ്വർണ്ണ വില കുതിക്കുന്നു.

സ്വർണ്ണവില എക്കാലത്തേയും റെക്കോർഡ് ഭേദിച്ച് പവന് 34,400 രൂപയായി .4300 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞദിവസം 34,000 രൂപയായിരുന്ന പവന്റെ വില. മെയ് ഒന്നിന് വിലയായ 33,400 രൂപയിൽ നിന്ന് 15 ദിവസം കൊണ്ട് വർദ്ധിച്ചത് ആയിരം രൂപയാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക