14-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും.

അവസാന ദിനവും സഭയിൽ ബഹളം.
പ്രതിപക്ഷം സ്പീക്കർക്ക് എതിരെ നടുത്തളത്തിൽ.
കി​ഫ്ബി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് സി​എ​ജി​ക്ക് എ​തി​രെ സ​ഭ​യി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും.
സി​എ​ജി സ​ര്‍​ക്കാ​രി​നു മേ​ല്‍ ക​ട​ന്ന് ക​യ​റു​ന്നു​വെ​ന്നാ​ണ് വി​മ​ര്‍​ശ​നം.
ധ​ന വി​നി​യോ​ഗ ബി​ല്ലും ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി​ല്ലും ഇ​ന്ന് പാ​സാ​ക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക