ജ​ന​ന, മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് കേന്ദ്രം

ജ​ന​ന, മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു ആ​ധാ​ർ ന​ന്പ​ർ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ. ആ​ന്ധ്ര സ്വ​ദേ​ശിയുടെ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നാ​ണ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

2019 ഏ​പ്രി​ൽ മൂ​ന്നി​നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്ന​താ​ണെ​ന്നും ജ​ന​ന, മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക