Wednesday, March 22, 2023

പാരാഗ്ലൈഡിംഗിനിടെ അപകടം, രണ്ട് പേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: പാരാഗ്ലൈഡിംഗിനിടെ രണ്ട് പേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. ഇന്‍സ്ട്രക്ടറും കോയമ്ബത്തൂര്‍ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്.

വര്‍ക്കല പാപനാശം കടപ്പുറത്താണ് അപകടമുണ്ടായത്. പൊലീസും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനം തുടങ്ങി. കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img