ആലപ്പുഴ ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 

ഇന്ന് ജില്ലയിൽ 30പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഏഴ് പേർ വിദേശത്തു നിന്നും 3പേർ മറ്റ് സംസ് ഥാ നങ്ങളിൽ നിന്നും എത്തിയവരാണ് . 20പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് .

 

1. സൗദിയിൽ നിന്നും എത്തിയ 35 വയസ്സുള്ള പുന്നപ്ര സ്വദേശി.
2 ഷാർജയിൽ നിന്നും എത്തിയ 44 വയസ്സുള്ള പുന്നപ്ര സ്വദേശി.
3 യമനിൽ നിന്നും എത്തിയ 44 വയസ്സുള്ള ചമ്പക്കുളം സ്വദേശിനി.
4 കുവൈറ്റിൽ നിന്നും എത്തിയ 54 വയസ്സുള്ള മങ്കൊമ്പ് സ്വദേശി.
5ബഹറിനിൽ നിന്നും എത്തിയ 33 വയസ്സുള്ള ആലപ്പുഴ സ്വദേശി.
6 യമനിൽ നിന്നും എത്തിയ 38 വയസ്സുള്ള കണ്ടങ്കരി സ്വദേശി.
7 ദുബായിൽ നിന്നെത്തിയ അമ്പത്തി മൂന്ന് വയസ്സുള്ള ചമ്പക്കുളം സ്വദേശി.

8 നാഗ്പൂരിൽ നിന്നും എത്തിയ 26 വയസ്സുള്ള ചമ്പക്കുളം സ്വദേശി.
9 ചെന്നൈയിൽ നിന്നും എത്തിയ പുന്നപ്ര സ്വദേശിനിയായ പെൺകുട്ടി.
10 ആസ്സാമിൽ നിന്നും എത്തിയ 29 വയസ്സുള്ള ആലപ്പുഴ സ്വദേശി.

 

 

 

11-30 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ.
11). കൃഷ്ണപുരം സ്വദേശിയായ ആൺകുട്ടി.
12.) 21 വയസ്സുള്ള കൃഷ്ണപുരം സ്വദേശി
.13). 60 വയസ്സുള്ള പുന്നപ്ര സ്വദേശിനി.
14.) 63 വയസ്സുള്ള പുന്നപ്ര സ്വദേശി.
15). 22 വയസ്സുള്ള പുന്നപ്ര സ്വദേശി
.16&17). 20,23 വയസ്സുള്ള രണ്ട്പുറക്കാട് സ്വദേശിനികൾ .
18&19) പട്ടണക്കാട് സ്വദേശികളായ അമ്പത്തി മൂന്ന് വയസ്സുള്ള പുരുഷനും 42 വയസുള്ള സ്ത്രീയും .
20.) പട്ടണക്കാട് സ്വദേശിനിയായ പെൺകുട്ടി.
21.) 27 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശി.
22). 44 വയസ്സുള്ള ആലപ്പുഴ സ്വദേശി
.23.) കടക്കരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി.
24.) ചെട്ടിക്കാട് സ്വദേശിയായ ആൺകുട്ടി.
25).30വയസുള്ള വെച്ചൂർ സ്വദേശി.
26). 57 വയസ്സുള്ള ചേർത്തല സ്വദേശി.
27-30). ഹരിപ്പാട് സ്വദേശികളായ പെൺകുട്ടി,54,45വയസുള്ള രണ്ട്പുരുഷന്മാർ ,53വയസുള്ള ഒരു സ്ത്രീ .

 

 

 

ആകെ 1098പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് .1522പേർ രോഗമുക്തരായി

ജില്ലയിൽ ഇന്ന് 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരിൽ
15 പേർസമ്പർക്കത്തിലൂടെ രോഗബാധിതരായ വരാണ്. 4 പേർ വിദേശത്തുനിന്ന് എത്തിയവരും 4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 2 പേർ ആരോഗ്യ പ്രവർത്തകരും ആണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക