ഇന്ന് ആലപ്പുഴ ജില്ലയിൽ 432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് ആലപ്പുഴ ജില്ലയിൽ 432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരാൾവിദേശത്തു നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 424 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല

487 പേരുടെ പരിശോധനാഫലം നെഗറ്റീവായി

ആകെ 57240 പേർ രോഗ മുക്തരായി

4512 പേർ ചികിത്സയിൽ ഉണ്ട്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക