ഇന്ന് ആലപ്പുഴ ജില്ലയിൽ 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വിദേശത്തു നിന്നെത്തിയവർ :

യുഎഇയിൽ നിന്നും എത്തിയ ചെറിയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. :-

 

ആലപ്പുഴ 1, ചെങ്ങന്നൂർ 9, തണ്ണീർമുക്കം 3, മുളക്കുഴ 2, ഹരിപ്പാട് 1, ചേർത്തല 1, നൂറനാട് 1, മാന്നാർ 1, ആര്യാട് 4, മാരാരിക്കുളം തെക്ക് 8. ആകെ 1875 പേർ ചികിത്സയിലുണ്ട്. ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 3914 പേർ രോഗമുക്തരായി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക