ആലപ്പുഴ  ജില്ലയിൽ ഇന്ന് 101 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

 

 

ആലപ്പുഴ  ജില്ലയിൽ ഇന്ന് 101 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പത്ത് പേർ വിദേശത്ത് നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
85 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

 

 

1 ഖത്തറിൽ നിന്നെത്തിയ 47 വയസ്സുള്ള മുളക്കുഴ സ്വദേശി.
2 സൗദിയിൽ നിന്നെത്തിയ 25 വയസ്സുള്ള ചേർത്തല സ്വദേശി.
3. സൗദിയിൽ നിന്നും എത്തിയ 56 വയസ്സുള്ള ചുനക്കര സ്വദേശി.
4. ഖത്തറിൽ നിന്നും എത്തിയ 27 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി.
5 അബുദാബിയിൽ നിന്നും എത്തിയ 52 വയസ്സുള്ളപുന്നപ്ര സ്വദേശിനി.
6 മസ്കറ്റിൽ നിന്നും എത്തിയ 32 വയസ്സുള്ളപുന്നപ്ര സ്വദേശി.
7 സൗദിയിൽ നിന്നും എത്തിയ 44 വയസ്സുള്ള ഇരവു കാട് സ്വദേശിനി.
8 ഒമാനിൽ നിന്നും എത്തിയ 46 വയസ്സുള്ള ആലപ്പുഴ സ്വദേശി.
9 കുവൈറ്റിൽ നിന്നും എത്തിയ 32 വയസ്സുള്ള വെൺമണി സ്വദേശി.
10 സൗദിയിൽ നിന്നും എത്തിയ 45 വയസ്സുള്ള നൂറനാട് സ്വദേശി.
11 ബോംബെയിൽ നിന്നും എത്തിയ 55 വയസ്സുള്ള ചിങ്ങോലി സ്വദേശി.
12 സിക്കിമിൽ നിന്നുമെത്തിയ 32 വയസ്സുള്ള ആല സ്വദേശി
13 ബാംഗ്ലൂരിൽ നിന്നും എത്തിയ 25 വയസ്സുള്ള തകഴി സ്വദേശി.
14 കൽക്കട്ടയിൽ നിന്നും എത്തിയ 42 വയസുള്ള അരൂക്കുറ്റി സ്വദേശി.
15 ബോംബെയിൽ നിന്നും എത്തിയ 52 വയസ്സുള്ള ചിങ്ങോലി സ്വദേശിനി.
16 മഹാരാഷ്ട്രയിൽ നിന്നും എത്തിയ 54 വയസ്സുള്ള വെൺമണി സ്വദേശി.

 

 

 

17-101 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ.

17). 70 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി,
18.) 65 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,
19).65 വയസ്സുള്ള വാവക്കാട് സ്വദേശിനി
20). കടക്കരപ്പള്ളി സ്വദേശിയായ ആൺകുട്ടി
21). 35 വയസ്സുള്ള ചേർത്തല സ്വദേശി
22). 40 വയസ്സുള്ള ചെട്ടികാട് സ്വദേശി
23)., 23 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
24).78 വയസ്സുള്ള നീലംപേരൂർ സ്വദേശിനി
25). 58 വയസുള്ള നീലംപേരൂർ സ്വദേശി,
26).49 വയസ്സുള്ള നീലംപേരൂർ സ്വദേശിനി
27.) 25 വയസ്സുള്ള നീലംപേരൂർ സ്വദേശി,
28).52 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
,29). ചേർത്തല സ്വദേശിയായ പെൺകുട്ടി,
30.)68 വയസ്സുള്ള ചെട്ടികാട് സ്വദേശി
31).24 വയസുള്ള നീലംപേരൂർ സ്വദേശി 32).ചെട്ടികാട് സ്വദേശിയായ പെൺകുട്ടി 33).കടക്കരപ്പള്ളി സ്വദേശിയായ ആൺകുട്ടി 34.)ചെട്ടികാട് സ്വദേശിയായ ആൺകുട്ടി
35).,42വയസുള്ള കടക്കരപ്പള്ളി സ്വദേശി 36)32വയസുള്ള കടക്കരപ്പള്ളി സ്വദേശി
37),36വയസുള്ള വാവക്കാട് സ്വദേശി
38) 83വയസുള്ള പെരുമ്പളം സ്വദേശി
39)45വയസുള്ള പട്ടണക്കാട് സ്വദേശി
40) 45വയസുള്ള നീലംപേരൂർ സ്വദേശി
41).,24വയസുള്ള ചെട്ടികാട് സ്വദേശി
42) ,26വയസുള്ള ചെട്ടികാട് സ്വദേശി
43,) 36വയസുള്ള പുന്നപ്ര സ്വദേശി
44)61വയസുള്ള ആലപ്പുഴ സ്വദേശി
,45). 33 വയസ്സുള്ള പുന്നപ്ര സ്വദേശി
,46). അമ്പലപ്പുഴ സ്വദേശിയായ പെൺകുട്ടി
47) 45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി
,48 )41 വയസ്സുള്ള ചെട്ടികാട് സ്വദേശി
49) 38 വയസ്സുള്ള ചെട്ടികാട് സ്വദേശിനി
50 )പള്ളിപ്പുറം സ്വദേശിയായ ആൺകുട്ടി,
51) 32 വയസ്സുള്ള പുന്നപ്ര സ്വദേശിനി
52). 24 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി
,53.) 35 വയസ്സുള്ള ചെട്ടികാട് സ്വദേശി
,54). 50 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി
55).54 വയസ്സുള്ള ചെട്ടികാട് സ്വദേശി
56). 48 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
57).60 വയസ്സുള്ള പെരുമ്പളം സ്വദേശിനി,
58.)40 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
59).29 വയസ്സുള്ള ചെട്ടികാട് സ്വദേശിനി
,60). 70 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
61.) 44 വയസ്സുള്ള പുന്നപ്ര സ്വദേശി
,62.) 51 വയസ്സുള്ള പെരുമ്പളം സ്വദേശി
, 63).48 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
64.)35 വയസ്സുള്ള വാരണം സ്വദേശിനി
,65).58 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,
66).39 വയസ്സുള്ള ചെട്ടികാട് സ്വദേശി,
67). 40 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
68).21 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി
69.) 63 വയസ്സുള്ള ചെട്ടികാട് സ്വദേശി
70). 29 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,
71)പുന്നപ്ര സ്വദേശിയായ ആൺകുട്ടി
,72.) ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടി,
73,) 36 വയസ്സുള്ള ചേർത്തല സ്വദേശി
74, )48 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി,
75) 35 വയസ്സുള്ള ചേർത്തല സ്വദേശി
76)37 വയസ്സുള്ള ചെട്ടികാട് സ്വദേശി
,77). 84 വയസ്സുള്ള പാണാവള്ളി സ്വദേശി,
78.)60 വയസ്സുള്ള പെരുമ്പളം സ്വദേശി
, 79).40 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി
80). ചെട്ടിക്കാട് സ്വദേശിയായ ആൺകുട്ടി,
81.) 38 വയസ്സുള്ള ചെട്ടികാട് സ്വദേശി,
82). 31 വയസ്സുള്ള ചെട്ടികാട് സ്വദേശിനി
83).52 വയസ്സുള്ള നീലംപേരൂർ സ്വദേശി
84).55 വയസ്സുള്ള നീലംപേരൂർ സ്വദേശി,
85.)70 വയസ്സുള്ള ആലപ്പുഴ സ്വദേശി
,86). 28 വയസ്സുള്ള ആലപ്പുഴ സ്വദേശി
87). 46 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി
88).44 വയസ്സുള്ള പെരുമ്പളം സ്വദേശി
89).29 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി
90). പെരുമ്പളം സ്വദേശിയായ ആൺകുട്ടി
91.)45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
92.) 30 വയസ്സുള്ള മുഹമ്മസ്വദേശി,
93) 36 വയസ്സുള്ള ചെട്ടികാട് സ്വദേശി
94). 67 വയസുള്ള ചെട്ടികാട് സ്വദേശിനി,
95).23 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി,
96).36 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
97).42 വയസുള്ള നീലംപേരൂർ സ്വദേശി,
98).27 വയസ്സുള്ള തണ്ണീർമുക്കം സ്വദേശി,
99).20 വയസ്സുള്ള പട്ടണക്കാട് സ്വദേശി
100). 24 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
101). 47 വയസുള്ള കണിച്ചുകുളങ്ങര സ്വദേശിനി.

 

 

ജില്ലയിൽ ഇന്ന് 50 പേരുടെ പരിശോധനാഫലം നെഗറ്റീവായി
43 പേർക്ക് സമ്പർക്കം വഴി രോഗബാധ ഉണ്ടാവരാണ്
3 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്
2 പേർ വിദേശത്തു നിന്നും വന്നവരാണ്
ഒരാൾ ആരോഗ്യ പ്രവർത്തകരെയും മറ്റൊരാൾ ITBP ഉദ്യോഗസ്ഥനുമാണ്.

ആകെ 773പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.1147പേർ രോഗമുക്തരായി .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക