ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ ആയി സി പി എമ്മിലെ സൗമ്യ രാജ് തെരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ ആയി സി പി എമ്മിലെ സൗമ്യ രാജ് തെരഞ്ഞെടുക്കപ്പെട്ടു.
ആകെ സീറ്റ് 52
ലഭിച്ച വോട്ട്
LDF – 36
UDF – 11
NDA – 3
സ്വതന്ത്രനും എസ് ഡി പി ഐ അംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക