Thursday, March 30, 2023

മികച്ച നവാഗത ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള ജെ സി ഡാനിയേൽ ഫൌണ്ടേഷൻ പുരസ്‌കാരം അനീഷ്‌ കുറുപ്പിന്

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ 123 ആം ജന്മവാർഷിക ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി ജെ സി ഡാനിയേൽ ഫൌണ്ടേഷൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
മികച്ച നവാഗത ഡബ്ബിങ് ആർട്ടിസ്റ്റ് പുരസ്‌കാരം ഓർമ്മകളിൽ എന്ന സിനിമയിലെ ഡബ്ബിങ്ന് അനീഷ്‌ കുറുപ്പ് സ്വന്തമാക്കി,
തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വച്ച് നടന്ന ചടങ്ങിൽ കലാ രാഷ്ട്രീയ സിനിമാ രംഗത്തെ നിരവധിപേർ പങ്കെടുത്തു. ജെ സി ഡാനിയേൽ ഫൌണ്ടേഷൻ, കോട്ടയം ചെയർ പേഴ്സൺ സോന എസ്സ് നായർ ചടങ്ങിന് നേതൃത്വം വഹിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img