പ്രശസ്ത നടന്‍ അനില്‍ നെടുമങ്ങാട്(48)മുങ്ങിമരിച്ചു.

പ്രശസ്ത നടന്‍ അനില്‍ നെടുമങ്ങാട്(48)മുങ്ങിമരിച്ചു.തൊടുപുഴ മലങ്കര ഡാമിലായിരുന്നു.സംഭവം.ഡാമില്‍ കുളിയ്ക്കാനിറങ്ങയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു.മൃതദേഹം കണ്ടെടുത്തു.കമ്മട്ടിപ്പാടം,അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് അനില്‍.

നടന്‍ ജോജു നായകനായ പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തുവരികയായിരുന്നു അനില്‍.ക്രിസ്തുമസ് ദിവസമായതിനാല്‍ ചിത്രീകരണത്തിന് അവധി നല്‍കി ഡാമില്‍ കുളിയ്ക്കാനെത്തിയതായിരുന്നു അനിലും സംഘവും.മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക