കോട്ടയം അതിരമ്പുഴയിൽ യുവാവിനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമം

പണ സംബന്ധമായ തർക്കത്തെ തുടർന്ന് കോട്ടയം അതിരമ്പുഴയിൽ യുവാവിനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമം.രാവിലെ പ്രഭാത സവാരിക്ക് പോയ യുവാവിനെയാണ് ക്വട്ടേഷൻ സംഘം ആക്രമിച്ചത്. രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്. മഹാരാഷ്ട്ര രജിസ്ട്ഷൻ ഉള്ള പച്ച സൈലോ വാഹനത്തിലെത്തിയ ക്വട്ടേഷൻ സംഘം നിയന്ത്രണം വിട്ടു വാഹനം മറിഞ്ഞതിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക