യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം:യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കിഴക്കേടത്ത് സുകുമാരൻ്റെ മകൾ സൗമ്യാ എസ് (39) നെയാണ് ചൊവ്വാഴ്ച കിടങ്ങൂർ കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിൻ്റെ സമീപം

Read more

വിദ്യാർത്ഥിയായ അനൂപിന്‌ കൈത്താങ്ങായി അനൂപ്‌ കൂട്ടായ്മ.

  തൃശൂർ:കേരളത്തിലങ്ങോളമിങ്ങോളമുള്ള അനൂപുമാർ കൈകോർത്തപ്പോൾ തൃശൂർ ജില്ലയിലെ അനൂപ്‌ എന്ന സ്കൂൾ വിദ്യാർത്ഥിക്ക്‌ സ്വന്തമായത്‌ കോവിഡ്‌കാല ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ മൊബൈൽ ഫോൺ. 2018 ൽ രൂപീകൃതമായ അനൂപ്‌

Read more

പൊലീസിനെ വട്ടം കറക്കിയ വ്യാജ ഡി വൈ എസ് പി ഒടുവില്‍ പിടിയില്‍.പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ച വാഹനവും വ്യാജ ഐ.ഡി. കാര്‍ഡ്, പോലീസ് യൂണിഫോം, കളിത്തോക്ക് എന്നിവയും പിടിച്ചെടുത്തു.

നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ച്‌ പോലീസായി വിലസിയ ‘വ്യാജ അസിസ്റ്റന്റ് കമ്മിഷണര്‍’ പിടിയില്‍. ദിണ്ടിക്കലിലാണ് വാഹനപരിശോധനയ്ക്കിടെ ചെന്നൈ കൊളത്തൂര്‍ സ്വദേശി സി. വിജയനെ (41) പോലീസ് അറസ്റ്റ് ചെയ്തത്.

Read more

കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനില്‍ എസ്.ഐമാര്‍ തമ്മിലടിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പൊതുജനങ്ങള്‍ കണ്ടുനില്‍ക്കെയാണ് സംഭവം.

കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനില്‍ എസ്‌ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ഒരു വനിതാ പൊലീസ് എസ്‌ഐക്ക് പരിക്കേറ്റു. പരാതി പറയാനെത്തിയവര്‍ക്ക് മുന്നില്‍ പരസ്യമായിട്ടായിരുന്നു ഇവരുടെ ഏറ്റുമുട്ടല്‍. സ്റ്റേഷന്‍

Read more

ഏറ്റുമാനൂര്‍ 101 കവലയില്‍ കെഎസ്‌ആര്‍ടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്ക്.

ഏറ്റുമാനൂര്‍ 101 കവലയില്‍ കെഎസ്‌ആര്‍ടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. സുല്‍ത്താന്‍ബത്തേരിയിക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സും, കോട്ടയത്തേക്ക്

Read more

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനം,ഇത് സംബന്ധിച്ചുള്ള ഒദ്യോഗിക പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിയമസഭയില്‍ അറിയിക്കും.

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്. പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി പിണറായി

Read more

സംസ്ഥാനത്തെ ആദ്യ ഓണകിറ്റ് മന്ത്രി നേരിട്ട് സമ്മാനിച്ചത് ചലച്ചിത്രതാരം മണിയൻപിള്ള രാജുവിന്; ആദ്യഘട്ടത്തിൽ മുൻഗണന വിഭാഗങ്ങൾക്ക് മാത്രം വിതരണം ചെയ്യുമെന്ന സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി.

തിരുവനന്തപുരം: റേഷന്‍കാര്‍ഡ് വഴി വിതരണം ചെയ്യേണ്ട സൗജന്യ ഓണക്കിറ്റ് നേരിട്ട് മന്ത്രി വീട്ടിലെത്തിച്ച്‌ നല്‍കിയത് വിവാദമാകുന്നു. മന്ത്രി ജിആര്‍ അനിലാണ് നടനും നിര്‍മ്മാതാവുമായി മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍

Read more

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്.

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261,

Read more

കോട്ടയം ജില്ലയില്‍ 1241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1014 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

  കോട്ടയം ജില്ലയില്‍ 1241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1014 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു

Read more

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി.

കേരളത്തില്‍ മാത്രമാണ് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിലപാട് ഉള്ളതെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അവകാശമുള്ളതെന്നും ഹൈക്കോടതി. പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി

Read more