ഇന്‍സ്റ്റയിലെ ഫ്രീകാലം തീരാന്‍ പോകുന്നുവെന്ന്‌ പുതിയ റിപ്പോര്‍ട്ട്.

ഇന്‍സ്റ്റയിലെ ഫ്രീകാലം തീരാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്റ് ഉണ്ടാക്കുന്നവര്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയും ഇപ്പോള്‍ വരുകയാണ്. ചില കണ്ടന്റ് ക്രിയേറ്റേര്‍സിന് തങ്ങളുടെ തീര്‍ത്തും എക്‌സ്‌ക്യൂസീവായ കണ്ടന്റുകള്‍

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കോട്ടയം മള്ളൂശ്ശേരി സ്വദേശി അറസ്റ്റിൽ.

കോട്ടയം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ, മള്ളൂശ്ശേരി പി ഒ യിൽ തിരുവാറ്റ ഭാഗത്ത്

Read more

ഗൂ​ഗി​ള്‍ സി​ഇ​ഒ സു​ന്ദ​ര്‍ പി​ച്ചൈ​യ്‌​ക്കെ​തി​രെ മും​ബൈ പോ​ലീ​സ് കേ​സെ​ടു​ത്തു.

മും​ബൈ: ഗൂ​ഗി​ള്‍ സി​ഇ​ഒ സു​ന്ദ​ര്‍ പി​ച്ചൈ​യ്‌​ക്കെ​തി​രെ മും​ബൈ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ക​ര്‍​പ്പ​ക​വാ​ശ ലം​ഘ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഏ​ക് ഹ​സീ​ന തു ​ഏ​ക് ദീ​വാ​ന താ ​എ​ന്ന ചി​ത്രം

Read more

ആലപ്പുഴയിൽ സ്കൂട്ടര്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് പരിക്ക്.

ആലപ്പുഴ: സ്കൂട്ടര്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് പരിക്ക്. അമ്ബലപ്പുഴ സ്വദേശി അമല്‍ രാജുവിനാണ് പരിക്കേറ്റത്. ചേര്‍ത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങുമ്ബോഴായിരുന്നു സംഭവം.

Read more

സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്നു, കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നേക്കുമെന്നാണ് സൂചന, സ്ഥിതിഗതികള്‍ വിലയിരുത്താനായി അവലോകനയോഗം ഇന്ന്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്നു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി അവലോകനയോഗം ഇന്ന് ചേരും. കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നേക്കുമെന്നാണ് സൂചന. നിലവില്‍ കാറ്റഗറി

Read more

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി മധുവിന്റെ കുടുംബം.

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി മധുവിന്റെ കുടുംബം. കേസ് ഒതുക്കി തീര്‍ക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി സംശയിക്കുന്നെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി.

Read more

കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി.

കോട്ടയം: ഈരാറ്റുപേട്ടയ്ക്കു സമീപം ഭരണങ്ങാനം മേലമ്ബാറയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. മേലമ്ബാറ പഴേത്ത് വീട്ടില്‍ വിഷ്ണുപ്രിയയെയാണ് (കല്യാണി) ജനവരി 26

Read more

കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം

Read more

സ്‌കൂളില്‍ വെച്ച്‌ വിദ്യാര്‍ഥിയെ ചുംബിച്ച അധ്യാപികയ്‌ക്കെതിരെ നടപടിക്കൊരുങ്ങി സ്‌കൂള്‍ അധികൃതര്‍.

മൈസൂരു: സ്‌കൂളില്‍ വെച്ച്‌ വിദ്യാര്‍ഥിയെ ചുംബിച്ച അധ്യാപികയ്‌ക്കെതിരെ നടപടിക്കൊരുങ്ങി സ്‌കൂള്‍ അധികൃതര്‍.   സംഭവത്തിലെ വസ്തുത പുറത്തുകൊണ്ടുവരാന്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസവകുപ്പ്. മൈസൂരു ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ്

Read more

റിപബ്ലിക് ദിനാഘോഷത്തിനിടെ കാസര്‍കോട്ട് ദേശീയ പതാക തലകീഴായി ഉയര്‍ത്തി തുറമുഖ വകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവില്‍.

കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക തലതിരിച്ച്‌ ഉയര്‍ത്തി. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക

Read more