അയർകുന്നം മേഖലയിൽ കോവിഡ് പോസിറ്റീവ് ആയ വീടുകളിൽ ഡി വൈ എഫ് ഐ ശുചീകരണം നടത്തി.

അയർകുന്നം മേഖലയിൽ കോവിഡ് പോസിറ്റീവ് ആയ വീടുകളിൽ ഡി വൈ എഫ് ഐ ശുചീകരണം നടത്തി. മേഖല പ്രസിഡന്റ്‌ ആനന്ദ്, മേഖല സെക്രട്ടറി പ്രവീൺ, മേഖല ട്രെഷർ പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇതിനു മുൻപും ഡി വൈ എഫ് ഐ മാതൃകാപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക