പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കും.
രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കോവിഡിനെതിരെയുള്ള വാക്സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യപ്രവർത്തകർ, പ്രായമേറിയവർ
Read more