എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ പ്രതിചേര്‍ത്തു.

മേല്‍പ്പറമ്ബിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ പ്രതിചേര്‍ത്തു. കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് പോക്സോ കേസ്. അധ്യാപകന്‍ ഒളിവിലാണ്. ദേളിയിലെ സ്വകാര്യ

Read more

സമാന്തര എക്സ്ചേഞ്ച് നടത്തിപ്പില്‍ പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങളെന്ന് കണ്ടെത്തി.

അതിനിടെ മലപ്പുറത്ത് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സമാന്തര എക്സ്ചേഞ്ച് കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു.   പാലക്കാട് നഗരത്തോട് ചേര്‍ന്ന മേട്ടുപ്പാളം

Read more

കെഎസ്‌ആര്‍ടിസി പമ്ബുകളില്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നുള്ള കെ.എസ്.ആര്‍.ടി.സി- യാത്രാ ഫ്യൂവല്‍സിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.   കഫറ്റീരിയയും,

Read more

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. നാളെ മുതലേ തീര്‍ഥാടകരെ പ്രവേശിപ്പിക്കൂ.

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. നാളെ മുതലേ തീര്‍ഥാടകരെ പ്രവേശിപ്പിക്കൂ. കന്നിമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് 5ന് ശബരിമല ക്ഷേത്രനട തുറക്കും. ഇന്ന് പ്രത്യേക

Read more

സല്യൂട്ട് വിവാദം, പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി.

തൃശൂർ:ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നൽകിയത്.

Read more

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം

Read more

കോട്ടയം ജില്ലയിൽ 1702 പേർക്ക് കോവിഡ്; 1485 പേർക്കു രോഗമുക്തി – ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.70%.

കോട്ടയം ജില്ലയിൽ 1702 പേർക്ക് കോവിഡ്; 1485 പേർക്കു രോഗമുക്തി – ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.70% കോട്ടയം: ജില്ലയിൽ 1702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

Read more

പാലായില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമാധാനയോഗം. നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദത്തിന് പിന്നാലെയാണ് പൊലീസ് വിവിധ സമുദായ സംഘടനകളെ വിളിച്ചുചേര്‍ത്ത് യോഗം സംഘടിപ്പിച്ചത്.

മതസൗഹാര്‍ദം തകര്‍ക്കരുതെന്ന ആഹ്വാനവുമായി പാലായില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമാധാനയോഗം. പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദത്തിന് പിന്നാലെയാണ് പൊലീസ് വിവിധ സമുദായ സംഘടനകളെ

Read more

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്ററെ വിജിലന്‍സ് പിടികൂടി.

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്ററെ വിജിലന്‍സ് പിടികൂടി. കാഞ്ഞിരപ്പള്ളി ഓഫീസിലെ അസി.ഇന്‍സ്പെക്റ്റര്‍ ശ്രീജിത്ത് പി.എസിനേയാണ് വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്.

Read more

ഓണ്‍ലൈന്‍ ഡെലിവറിക്കിടെ പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനായ യുവാവിനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. അര്‍ഷാദ് (21) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുമല

Read more