കോട്ടയം പേരൂർ സ്വാദേശി വിഷ്ണു തിരക്കിലാണ്, തന്റെ പ്രിയപ്പെട്ട കലാസൃഷ്ട്ടികൾ നിർമിക്കുന്നതിൽ, കെ എസ് ആർ ടി സി യും,ടൂറിസ്റ്റ് ബസും, ഒരു പഴയകാല ടാറ്റ ബസ് കൂടി ഈ കലാകാരന് ചെയതു, ഇപ്പോൾ മഹീന്ദ്ര കമ്പനിയുടെ ഥാർ ജീപ്പും, ടൂറിസ്റ്റർ എന്ന മിനി വാഹനവും ചെയ്യുന്ന തിരക്കിലാണ്
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ പേരൂരിന് അടുത്ത് അരയിരം സ്വദേശിയായ കലാകാരന് വിഷ്ണുമോന് പേരൂര്‍ നെയാണ് നിങ്ങള്‍ക്ക് മുന്നിലേക്ക് പരിചയപ്പെടുത്തുന്നത്. ടീം [email protected] ലേക്ക് വന്നിട്ട് അധിക നാൾ
Read more