ചരിത്രത്തിലാദ്യമായി കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ്; ഇന്ത്യ ഉൾപ്പെടെ 8 ടീമുകൾ കളിക്കും

ചരിത്രത്തിലാദ്യമായി കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തി ഐസിസി. വനിതാ ടി-20 ക്രിക്കറ്റ് ടൂർണമെൻ്റാണ് കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരം

Read more

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്. മികച്ച രീതിയില്‍ തുടങ്ങാനായെങ്കിലും മധ്യനിര അപ്പാടെ തവിടുപൊടിയായതാണ് ചെന്നൈയെ

Read more

ഐ പി എൽ: ചെന്നൈക്കെതിരെ ഡൽഹിക്ക് 44 റണ്‍സിന്റെ ജയം, ഇതോടെ രണ്ട് കളിയിലും ജയിച്ച ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാമത്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ഏഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. 44 റൺസിനാണ് ഇളമുറക്കാർ വെറ്ററൻസിനെ കീഴ്പ്പെടുത്തിയത്. 176 റൺസ്

Read more

ഐ പി എൽ: കെ എൽ രാഹുലിന്റെ സെഞ്ച്വറിയിൽ ആദ്യ ജയം സ്വന്തമാക്കി പഞ്ചാബ്

ഐ പി എല്ലിൽ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്ത് കിംഗ്സ് ഇലവൻ പഞ്ചാബ് ആദ്യ ജയം സ്വന്തമാക്കി. 97 റൺസിനാണ് പഞ്ചാബ് റോയൽ ചലഞ്ചേഴ്സിനെ

Read more

ഐ പി എൽ: മുംബൈയ്ക്ക് ആദ്യ ജയം

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം. 49 റൺസിനാണ് കൊല്‍ക്കത്തയെ മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക്

Read more

അഗർവാളിന്റെ ഒറ്റയാൾ പോരാട്ടം, സൂപ്പർ ഓവറിൽ റബദയുടെ പന്തുകൊണ്ടുള്ള മാസ്മരികത. ഒടുവിൽ ഡൽഹിക്ക് സൂപ്പർ വിജയം

ഐപിഎൽ രണ്ടാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഡൽഹി വിജയം കുറിച്ചത്. ഇരു ടീമുകളും 157 റൺസ്

Read more

ലൈന്‍ റഫറിയെ ബോള്‍ കൊണ്ട് അടിച്ചതിന് മാപ്പ് പറഞ്ഞ് ജ്യോക്കോവിച്ച്

യു.എസ് ഓപ്പണിലെ അസാധാരണമായ സംഭവങ്ങള്‍ക്ക് മാപ്പ് പറഞ്ഞു ലോക ഒന്നാം നമ്പര്‍ നൊവാക്‌ ജ്യോക്കോവിച്ച്‌. സ്പാനിഷ് താരം ബുസ്റ്റക്ക് എതിരെ നാലാം റൗണ്ട് മത്സരത്തിനിടെ അറിയാതെ ലൈന്‍

Read more

ഐപിഎല്‍: ഇത്തവണ യുഎഇയില്‍ ; സെപ്റ്റംബര്‍ 19 ന് ആരംഭിക്കും

യുഎഇയില്‍ നടക്കാനിരിക്കുന്ന മാറ്റിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സെപ്റ്റംബര്‍ 19 ന് ആരംഭിച്ച്‌ നവംബര്‍ 8 വരെ നടക്കും. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വെള്ളിയാഴ്ച

Read more

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍: മത്സരക്രമം പ്രഖ്യാപിച്ചു, 2022 നവംബര്‍ 21 ന് ഉദ്ഘാടന മത്സരം.

കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരക്രമം പ്രഖ്യാപിച്ച് ഫിഫ. 2022 നവംബര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട്

Read more

ലോക ക്രിക്കറ്റിന്റെ ദൈവത്തിന് 47 വയസ്സ് തികയുന്നു.

സച്ചിൻ രമേഷ് ടെണ്ടുൽക്കർ 1973 ഏപ്രിൽ 24 ന് മുംബൈയിൽ ജനിച്ചു. ഇന്ത്യൻ യുവത്വത്തിന് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് സച്ചിൻ ടെണ്ടുൽക്കർ. ഒരു ജനതയുടെ ക്രിക്കറ്റ്‌ എന്നാൽ സച്ചിൻ

Read more