പ്രാരാബ്ദം നിറഞ്ഞ ചെറുപ്പത്തില്‍ നിന്നും ഐ.ഐ.എമ്മിലെ പ്രൊഫസര്‍ എന്ന സ്വപ്നം എത്തിപിടിച്ച രഞ്ജിത്തിന്‍റെ ജീവിതകഥ ,ഇത് വായിച്ച് കമൻ്റും ഇട്ട് ഷെയറും ചെയ്തിട്ട് പോയാമതി.

തന്‍റെ പ്രാരാബ്ദം നിറഞ്ഞ ചെറുപ്പത്തില്‍ നിന്നും ഐ.ഐ.എമ്മിലെ പ്രൊഫസര്‍ എന്ന സ്വപ്നം എത്തിപിടിച്ച രഞ്ജിത്തിന്‍റെ ജീവിതകഥ അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നത് ഇങ്ങനെയാണ്…. ഈ വീട്ടിലാണ് ഞാൻ

Read more

മുപ്പത് സെക്കൻഡ് വീഡിയോയിലൂടെ ഹൃദയം കവര്‍ന്ന നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടും ചടുല നൃത്തച്ചുവടുകളോടെ സോഷ്യല്‍ മീഡിയ കീഴടക്കുന്നു.വിവാദങ്ങളും പ്രചാരണങ്ങളും തങ്ങളെ ബാധിക്കുന്നില്ലെന്നും ഇനിയും ഡാൻസ് കളിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

മുപ്പത് സെക്കൻഡ് വീഡിയോയിലൂടെ ഹൃദയം കവര്‍ന്ന നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടും ചടുല നൃത്തച്ചുവടുകളോടെ സോഷ്യല്‍ മീഡിയ കീഴടക്കുന്നു. മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന നൃത്തത്തിലൂടെയാണ്

Read more

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു.ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നല്‍കിയില്ലെന്ന് ആരോപിച്ച്‌ ആനപ്രേമികള്‍ പ്രതിഷേധിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് വിജയകൃഷ്ണന്റെ വിയോഗം. ആനയ്ക്ക്

Read more

ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി; കണ്‍ഫഷന്‍ റൂമില്‍ വിളിച്ച് ബിഗ്‌ബോസ് മരണവാര്‍ത്ത അറിയിച്ചു.

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ മരിച്ചു. കഴിഞ്ഞ കുറേ കാലമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച്‌ കഴിഞ്ഞു വരികയായിരുന്നു രമേശ് കുമാര്‍.

Read more

സമൂഹ മാധ്യമങ്ങൾ പൂർണമായും ഉപേക്ഷിച്ച് ബോളിവുഡ് താരം ആമിർ ഖാൻ.

സമൂഹ മാധ്യമങ്ങൾ പൂർണമായും ഉപേക്ഷിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. ട്വിറ്ററിലൂടെയാണ് ആമിർ ഇക്കാര്യം അറിയിച്ചത്.പിറന്നാളിന് ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള

Read more

നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 12 മുതൽ, കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളും ഉപവരണാധികാരികളും.

നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 12 മുതൽ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന (മാർച്ച് 12) മുതൽ സ്ഥാനാര്‍ഥികള്‍ക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍

Read more

ആലുവ ശിവരാത്രി:ആചാരപരമായ ചടങ്ങുകൾ അനുവദിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

ആലുവ ശിവരാത്രി ആഘോഷം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം ഈ മാസം 27 ന് ആലുവയിൽ നടക്കും. ഈ വർഷത്തെ ആലുവ ശിവരാത്രി ആഘോഷം കൊവിഡ് -19

Read more

ഏറ്റുമാനൂരിന് ഫെബ്രുവരി – 23 ന് പ്രാദേശിക അവധി.

ഏറ്റുമാനൂരിന് ഫെബ്രുവരി – 23 ന് പ്രാദേശിക അവധി ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ആറാട്ട് ദിവസമായ ഫെബ്രുവരി 23ന് ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍

Read more

പേരുർ കാനാട്ട്തുണ്ടത്തിൽ കെ കെ രാജു (സെൻ്റ് മേരിസ് ഡക്കറേഷൻ) നിര്യാതനായി.സംസ്കാരം ബുധനാഴ്ച (03-02-2021) പേരൂർ മ൪ത്തശമൂനി പള്ളിയിൽ.

പേരൂർ :താഴത്തേടത്തായ കാനാട്ടുതുണ്ടത്തിൽ ശ്രീ. കെ. കെ കുരിക്കോസിന്റെയും പരേതയായ അന്നമ്മയുടെയും മകൻ പേരൂർ സെന്റ് മേരിസ് പന്തൽ & ഡെക്കറേഷൻ ഉടമയുമായ ശ്രീ. കെ. കെ

Read more

അപസ്മാരം വന്ന് കുഴഞ്ഞ വീണ യുവാവ് ബസിനടിയിൽ പെട്ട് ദാരുണാന്ത്യം. കോട്ടയം നഗരമധ്യത്തിൽ ചന്തക്കവലക്ക് സമീപമാണ് സംഭവം.

കോട്ടയം ചന്തക്കടവിൽ തടത്തിപ്പറമ്പ് ഭാഗത്ത് ബേബിയുടെ മകൻ രാജേഷാണ് (കുഞ്ഞു കൊച്ച് – 35) മരിച്ചത്. ബസിനടിയിലേയ്ക്കു കുഴഞ്ഞു വീണ രാജേഷിൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയായിരുന്നു ദാരുണാന്ത്യം.

Read more