കോട്ടയം ജില്ലയില്‍ 399 പേര്‍ക്കുകൂടി കോവിഡ്.

കോട്ടയം ജില്ലയില്‍ 399 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 396 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 3

Read more

കോട്ടയം ജില്ലയില്‍ 574 പുതിയ കോവിഡ് രോഗികള്‍.

കോട്ടയം ജില്ലയില്‍ 574 പുതിയ കോവിഡ് രോഗികള്‍. ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും ഉയർന്നു -13.56 % 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ

Read more

കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞടുപ്പ് ഫലം അവസാനത്തിലേക്ക്.

കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞടുപ്പ് ഫലം അവസാനത്തിലേക്ക് എത്തുമ്പോൾ 22 സീറ്റിൽ 15 സീറ്റിലും എൽ.ഡി.എഫ് മുന്നേറ്റം. ആറിടത്ത് യു.ഡി.എഫ്. പൂഞ്ഞാർ ഡിവിഷനിൽ ജനപക്ഷം ലീഡ് ചെയ്യുന്നു.

Read more

വോട്ടെണ്ണല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു.കോട്ടയത്തെ മണർകാട് ഗ്രാമ പഞ്ചായത്തിൽ അട്ടിമറി വിജയം നേടി എൽ. ഡി.എഫ്.

വോട്ടെണ്ണല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോര്‍പറേഷനില്‍ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ

Read more

പെട്രോൾ, ഡീസൽ വില കൂടി,കോട്ടയത്തെ ഇന്നത്തെ ഇന്ധനവില.

  പെട്രോളിന് 15 പൈസയും ഡീസലിന് 24 പൈസയും വർധിച്ചു. രാജ്യത്തെ ചില നഗരങ്ങളിൽ പെട്രോൾ വില 90 രൂപയ്ക്കു മുകളിലെത്തി. കോട്ടയത്ത് പെട്രോൾ വില ലിറ്റലിന്

Read more

മു​ണ്ട​ക്ക​യ​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ആ​റു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു.

  മു​ണ്ട​ക്ക​യ​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ആ​റു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന് ആ​ഞ്ഞി​ലി​മൂ​ട്ടി​ല്‍ സം​ഗീ​ത്, അ​നു​മോ​ള്‍ ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​യ സ​ഞ്ജ​യ് (ആ​റ്) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച

Read more

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട്

Read more

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച പതിയ ഇന്നവേഷന്‍ ഹബിന്റെ ചെയര്‍മാനായി ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു

സാമ്പത്തിക മേഖലയില്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച പതിയ ഇന്നവേഷന്‍ ഹബിന്റെ ചെയര്‍മാനായി മലയാളിയും

Read more