കോട്ടയം ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോൺ.

കോട്ടയം മുനിസിപ്പാലിറ്റി – 9, 19 ചങ്ങനാശേരി -26, കടുത്തുരുത്തി – 13, 14, ചിറക്കടവ്- 8, കല്ലറ- 1,9,അതിരമ്പുഴ – 2, 3, വെളിയന്നൂർ – 3,5, വാഴപ്പള്ളി-20, വാകത്താനം-14,എലിക്കുളം – 10, 13, ഭരണങ്ങാനം – 2, 11, മണർകാട് – 9, 11, 12, 14, മാടപ്പള്ളി – 15, 18, മുണ്ടക്കയം – 12, കൊഴുവനാൽ – 4,7, ഉഴവൂർ – 2,4, 11, ഞീഴൂർ- 9, രാമപുരം – 11
എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

ചങ്ങനാശേരി – 27, കാഞ്ഞിരപ്പള്ളി – 1 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 66 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 226 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1. ഏറ്റുമാനൂർ -8, 12, 14, 19

2. ചങ്ങനാശേരി – 15, 10, 11, 23, 26

3. കോട്ടയം – 47, 16,49, 3,6, 34,35,42, 1,4,50,36,41,28, 25, 5, 13, 17, 9, 19

4. പാലാ- 21, 13,7,8

5. വൈക്കം-17

ഗ്രാമ പഞ്ചായത്തുകൾ
==============

6.പനച്ചിക്കാട്- 23, 18,7, 4

7. പാമ്പാടി – 13, 14,5, 16, 6,4, 1,7, 12, 20

8. തലപ്പലം – 5, 8

9. മുണ്ടക്കയം – 6, 16, 1,13,2, 15, 12

10. പുതുപ്പളളി – 7

11.മണർകാട് – 6, 7, 15,5, 16, 9, 11, 12, 14

12. പൂഞ്ഞാർ തെക്കേക്കര – 8, 12

13. മീനടം – 5

14. മറവന്തുരുത്ത് – 9,8, 15

15. തിടനാട് – 3, 10

16. കങ്ങഴ – 8

17. കൂരോപ്പട – 15, 16, 2,17, 11, 12

18. അയർക്കുന്നം -13, 15, 10,8

19. പള്ളിക്കത്തോട് – 7

20. കടനാട് – 11,8,9

21. ഉദയനാപുരം- 5, 14

22. ആർപ്പൂക്കര – 9, 3,8, 15, 7,13, 5, 10

23. മാടപ്പള്ളി – 11, 19, 17, 15, 18

24. പാറത്തോട് – 15, 3, 11, 17, 18

25. മാഞ്ഞൂർ-15, 11, 18,4, 13, 3, 14

26. കല്ലറ-7, 2,4, 3,8, 1,9

27. മൂന്നിലവ് – 13, 12

28. മരങ്ങാട്ടുപിള്ളി – 7, 8, 13

29. കുമരകം – 3,5

30. ഉഴവൂർ -8,3,12, 2, 4, 11

31. മേലുകാവ് – 8, 9, 10, 11

32. തൃക്കൊടിത്താനം -9, 17

33. ഭരണങ്ങാനം -9,5, 2, 11

34. തിരുവാർപ്പ് – 13

35. വാഴൂർ-8, 3

36. രാമപുരം – 8, 10, 12,17, 11

37. കാഞ്ഞിരപ്പള്ളി – 12, 21

38. ചിറക്കടവ്-20, 8

39. അതിരമ്പുഴ – 6, 11, 17, 2, 3

40. എലിക്കുളം – 3,5,6, 10, 13

41. നെടുംകുന്നം -1,14

42. ചെമ്പ് -15

43. കുറിച്ചി – 4, 5, 13, 12

44. കടുത്തുരുത്തി – 9,7, 12, 13, 14

45. മണിമല – 6

46. പായിപ്പാട് – 7

47. മുത്തോലി – 4, 1,9

48. തലയാഴം – 10, 1

49. കടപ്ലാമറ്റം – 6, 7, 8, 2

50. ഞീഴൂർ- 11,9

51. തലയോലപ്പറമ്പ്- 4, 13, 14, 10

52. വെച്ചൂർ – 3

53. നീണ്ടൂർ – 5, 1

54. കാണക്കാരി – 13

55. വെള്ളൂർ – 1,14, 15

56. എരുമേലി- 22

57. അകലക്കുന്നം -15,5

58. കറുകച്ചാൽ – 3,7,8

59. വിജയപുരം – 2

60. ടി.വി പുരം – 5

61. അയ്മനം -7, 9

62. തൃക്കൊടിത്താനം – 20

63. വാഴപ്പള്ളി-16, 20

64. വെളിയന്നൂർ – 3,5

65. വാകത്താനം – 14

66. കൊഴുവനാൽ – 4,7

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക