ഇന്ന് ആലപ്പുഴ ജില്ലയിൽ 383 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് ആലപ്പുഴ ജില്ലയിൽ 383 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റു സംസ്ഥാനത്തു നിന്നും എത്തിയതാണ്. 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 919 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 36787പേർ രോഗ മുക്തരായി. 7261പേർ ചികിത്സയിൽ ഉണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക