ഇടുക്കി ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 200 കവിഞ്ഞു, ഇന്ന് 243 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില് കോവിഡ് രോഗബാധിതരുടെ എണ്ണം 200 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 243 പേര്ക്ക്
ഇടുക്കി ജില്ലയില് 243 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകള് പഞ്ചായത്ത് തിരിച്ച്
അടിമാലി 18
ദേവികുളം 1
കൊന്നത്തടി 2
മാങ്കുളം 3
മൂന്നാര് 5
വെള്ളത്തൂവല് 4
ആലക്കോട് 3
അറക്കുളം 3
ഇടവെട്ടി 7
ഇടുക്കി കഞ്ഞിക്കുഴി 3
കരിമണ്ണൂര് 2
കോടിക്കുളം 1
കുടയത്തൂര് 3
ഉടുമ്പന്നൂര് 2
വാഴത്തോപ്പ് 1
വെള്ളിയാമറ്റം 7
കരുണാപുരം 2
നെടുങ്കണ്ടം 15
പാമ്പാടുംപാറ 6
ഉടുമ്പന്ചോല 1
വണ്ടന്മേട് 2
കരിങ്കുന്നം 5
കുമാരമംഗലം 6
മണക്കാട് 11
പുറപ്പുഴ 2
തൊടുപുഴ 23
വണ്ണപ്പുറം 17
രാജകുമാരി 1
ബൈസണ്വാലി 1
രാജാക്കാട് 2
കാമാക്ഷി 1
കാഞ്ചിയാര് 5
കട്ടപ്പന 18
ഉപ്പുതറ 5
ഏലപ്പാറ 10
കൊക്കയാര് 4
കുമളി 21
പീരുമേട് 7
പെരുവന്താനം 3
വണ്ടിപ്പെരിയാര് 10
മേല്പ്പട്ടികയില് ഉറവിടം വ്യക്തമല്ലാതെ കേസുകള്
മൂന്നാര് 1
കഞ്ഞിക്കുഴി 2
നെടുങ്കണ്ടം 2
കരിങ്കുന്നം 1
തൊടുപുഴ 1
വണ്ണപ്പുറം 2
കട്ടപ്പന 1
അന്തര്സംസ്ഥാനയാത്ര
വാഴത്തോപ്പ് 1
കഞ്ഞിക്കുഴി 1

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക