രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ർ 75 ല​ക്ഷം ക​ട​ന്നു

 

പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും രോ​ഗ​മു​ക്തി നി​ര​ക്കി​ലും മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാ​മ​ത്.പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ള​മാ​ണ് ര​ണ്ടാ​മ​ത്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 114,064 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 6,594,399 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 784,264 പേ​രാ​ണ് ഇ​പ്പോ​ൾ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക