Tuesday, September 26, 2023

റിട്ട :പോലീസ് സബ് ഇൻസ്‌പെക്ടർ പേരൂർ തിരുവാതിരയിൽ ഹരീഷ് കുമാർ അന്തരിച്ചു.

പേരൂർ : റിട്ട :പോലീസ് സബ് ഇൻസ്‌പെക്ടർ പേരൂർ തിരുവാതിരയിൽ ( പുതിയിടത്ത്) ഹരീഷ് കുമാർ കെ (61) അന്തരിച്ചു.

ഭാര്യ :വസന്തകുമാരി,മക്കൾ :അഞ്ചുഷ ( കോടതി ജീവനക്കാരി )അർജുൻ (പോലീസ്, കോട്ടയം ),മരുമക്കൾ :അനി കെ പണിക്കർ (കാവാലം )ഐശ്വര്യ (മല്ലപ്പള്ളി ). സംസ്കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പിൽ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img