എ​റ​ണാ​കു​ള​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ച നി​ല​യി​ൽ. അ​മ്മ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യു​മാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

എറണാകുളം ഞാറക്കലിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ. അമ്മയെയും മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എടവനക്കാട് കൂട്ടുങ്ങൽ ചിറയിൽ മത്സ്യത്തൊഴിലാളിയായ സനിലിന്റെ ഭാര്യ വിതീത(25) മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്തകുട്ടികൾക്ക് നാല്, മൂന്ന് വയസും ഇളയകുട്ടിയ്ക്ക് 3 മാസവും പ്രായമേയുള്ളു. മരണകാരണം വ്യക്തമല്ല. ഞാറക്കൽ.പൊലീസ്സ്ഥലത്തെത്തിയിട്ടുണ് എ​റ​ണാ​കു​ള​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ച നി​ല​യി​ൽ.

ഞാ​റ​ക്ക​ലി​ലാ​ണ് സം​ഭ​വം. അ​മ്മ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യു​മാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​ട​വ​ന​ക്കാ​ട് കൂ​ട്ടു​ങ്ങ​ൽ ചി​റ​യി​ല​ൽ വി​നീ​ത(25) മ​ക്ക​ളാ​യ വി​ന​യ്(​നാ​ല് വ​യ​സ്), ശ്രാ​വ​ൺ(​ര​ണ്ട് വ​യ​സ്), ശ്രേ​യ(​നാ​ല് മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക