ഏറ്റുമാനൂരിന് ഫെബ്രുവരി – 23 ന് പ്രാദേശിക അവധി.

ഏറ്റുമാനൂരിന് ഫെബ്രുവരി – 23 ന് പ്രാദേശിക അവധി

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ആറാട്ട് ദിവസമായ ഫെബ്രുവരി 23ന് ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരിപാടികള്‍ക്കും പൊതു പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക