ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ആയി കോൺഗ്രസിലെ ലൗലി ജോർജ് തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ആയി കോൺഗ്രസിലെ ലൗലി ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. ലൗലിക്ക് 2 സ്വതന്ത്രർ ഉൾപ്പെടെ 15 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 13 വോട്ടു ലഭിച്ചു. ജോസഫ് വിഭാഗത്തിലെ കെ വി ജയമോഹനാണ് യുഡിഎഫിൻ്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥി

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക