ഫെഡറല്‍ ബാങ്കില്‍ ഓഫീസര്‍/ ലീഗല്‍ ഓഫീസര്‍ തസ്തികകളില്‍ അവസരം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളവും ഡി.എ, എച്ച്. ആര്. എ, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് വിലാസം : https://www.federalbank.co.in/career
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി : നവംബര്‍ 27