Thursday, March 30, 2023

സ്വര്‍ണ വില വീണ്ടും 41,000 കടന്നു

തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ കുറഞ്ഞ സ്വര്‍ണ വില ഇന്ന് വീണ്ടും ഉയര്‍ന്നു.

പവന് 400 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 41,120 രൂപ. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5,140 രൂപ. ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,720 രൂപയായിരുന്നു. പിന്നാലെയാണ് ഒറ്റയടിക്ക് ഇന്ന് 400 രൂപ വര്‍ധിച്ചത്. രണ്ട് മാസത്തിനിടെ ആദ്യമായാണ് ഇന്നലെ സ്വര്‍ണവില 41,000ല്‍ താഴെ എത്തിയത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img