Thursday, March 30, 2023

ഹൈക്കോടതിയിൽ സിസ്റ്റം അസിസ്റ്റന്റ്: 90 ഒഴിവുകൾ; ഡിപ്ലോമക്കാർക്ക് അവസരം

കൊച്ചി: കേരള ഹൈക്കോടതിയിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലെ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 90 ഒഴിവുകളുണ്ട്. 2 വർഷത്തേക്കാണ് നിയമനം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,850 രൂപ ശമ്പളം ലഭിക്കും. കമ്പ്യൂട്ടർ/ഇലക്ട്രോണിക്സ് ത്രിവത്സര ഡിപ്ലോമ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എയും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾ http://hckerala.gov.inൽ ലഭ്യമാണ്. .
മാർച്ച് 6നകം അപേക്ഷ നൽകണം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img