കോട്ടയം: തിരുനക്കര ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പകൽപൂരം നടക്കുന്ന മാർച്ച് 21 ന് കോട്ടയം നഗരപരിധിയിലെ പ്രൊഫഷണൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉത്തരവായി. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്കും പരിപാടികൾക്കും അവധി ബാധകമല്ല.
21ന് കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
RELATED ARTICLES