ഇടുക്കി ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 140 പേർക്ക്

ഇടുക്കി ജില്ലയിൽ 140 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 52 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്,
അടിമാലി 13
ആലക്കോട് 4
അറക്കുളം 5
അയ്യപ്പൻകോവിൽ 3
ദേവികുളം 10
ഇടവെട്ടി 5
കാഞ്ചിയാർ 3
കാന്തല്ലൂർ 1
കരിമണ്ണൂർ 7
കരിങ്കുന്നം 10

കട്ടപ്പന 10
കോടിക്കുളം 1
കുടയത്തൂർ 1
കുമളി 7
മണക്കാട് 5
മറയൂർ 9
മരിയപുരം 1
മൂന്നാർ 6
മുട്ടം 2
നെടുങ്കണ്ടം 2
പള്ളിവാസൽ 4

പാമ്പാടുംപാറ 2
പീരുമേട് 2
രാജാക്കാട് 11
സേനാപതി 1
തൊടുപുഴ 7
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 2
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 2

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 52 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളത്തുള്ള എട്ടു ഇതര സംസ്ഥാന തൊഴിലാളികൾ
ദേവികുളം സ്വദേശിനി (65)
കാന്തല്ലൂർ സ്വദേശിനിയായ പത്തു വയസ്സുകാരി
മറയൂർ ചെമ്മൻകുഴി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ.
മറയൂർ പട്ടം കോളനി സ്വദേശികൾ (34,25)
മറയൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ
മൂന്നാർ സ്വദേശികൾ (41,51)
മൂന്നാർ കെഎസ്ആർടി സി ഡിപ്പോ ജീവനക്കാരൻ (48)
പള്ളിവാസൽ കുഞ്ചിതണ്ണി സ്വദേശിനി (44)
ആലക്കോട് സ്വദേശിനികൾ (60,61)
വെസ്റ്റ്‌ കോടിക്കുളം സ്വദേശി (60)
മുട്ടം ശങ്കരപ്പള്ളി സ്വദേശിനി (66)
ഉടുമ്പഞ്ചോല സ്വദേശിനി (52)
കരിങ്കുന്നത്തുള്ള 8 സംസ്ഥാന തൊഴിലാളികൾ
മണക്കാട് സ്വദേശി (39)
തൊടുപുഴ സ്വദേശി (22)
വണ്ണപ്പുറം സ്വദേശികൾ (43,68)

രാജാക്കാട് സ്വദേശികൾ (32,58,38)
രാജാക്കാട് സ്വദേശിനികൾ (33,44)
സേനാപതി സ്വദേശി (30)
കട്ടപ്പന സ്വദേശികൾ (23,49)
കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

♦️ജില്ലയിൽ ഇന്ന് 63 പേർ കോവിഡ് രോഗമുക്തി നേടി.♦️
അടിമാലി 8
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 1
ഇടവെട്ടി1
കാഞ്ചിയാർ 1
കരിങ്കുന്നം 9
കട്ടപ്പന 3
കോടിക്കുളം 1
കുടയത്തൂർ 6
കുമളി 4
മണക്കാട് 3
മുട്ടം 1
നെടുങ്കണ്ടം 2
സേനാപതി 5
തൊടുപുഴ 8
വണ്ടിപ്പെരിയാർ2
വണ്ണപ്പുറം 2
വാത്തികുടി 1
വെള്ളത്തൂവൽ 3
വെള്ളിയാമാറ്റം 1

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക