ഇടുക്കി ജില്ലയിൽ 65 പേർക്ക് കൂടി കോവിഡ് 19

ഇടുക്കി ജില്ലയിൽ 65 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 36 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 28 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്ച്,
അടിമാലി 1
ആലക്കോട് 1
അറക്കുളം 3
ദേവികുളം 13
ഇടവെട്ടി 6
കരിമണ്ണൂർ 1
കരിങ്കുന്നം 1
കോടിക്കുളം 4
കുടയത്തൂർ 1
മണക്കാട് 2
മരിയാപുരം 1

മൂന്നാർ 1
പള്ളിവാസൽ 2
പീരുമേട് 8
പെരുവന്താനം 1
പുറപ്പുഴ 1
രാജകുമാരി 1
തൊടുപുഴ 6
ഉടുമ്പന്നൂർ 4
വണ്ടിപ്പെരിയാർ 3
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 1
വെള്ളിയാമാറ്റം 2

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 28 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളം സ്വദേശികളായ 100 പേർ
മൂന്നാർ സ്വദേശിനി (29)
പള്ളിവാസൽ തൂക്കുപാറ സ്വദേശി (57)
ആലക്കോട് ചിലവ് സ്വദേശി (97)
ഇടവെട്ടി സ്വദേശിനി (54)
ഇടവെട്ടി സ്വദേശികൾ (58,46)
കോടിക്കുളം സ്വദേശി (38)
ഉടുമ്പന്നൂർ പെരിങ്ങാശ്ശേരി സ്വദേശിനി (23)
വാഴത്തോപ്പ് സ്വദേശിനി (27)
മണക്കാട് സ്വദേശിനികൾ (55,58)
തൊടുപുഴ സ്വദേശിനികൾ (52,27)
തൊടുപുഴ മുതലക്കോടം സ്വദേശി (94)
തൊടുപുഴ സ്വദേശി (95)
രാജകുമാരി സ്വദേശിനി (53)
പീരുമേട് സ്വദേശി (39)
വണ്ടിപ്പെരിയാർ സ്വദേശി (50)
മറ്റു സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക