ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡല്‍ഹിയില്‍ 410 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡല്‍ഹിയില്‍ 410 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

2022 മെയ് 16 ആണ് അപേക്ഷകള്‍ അയയ്ക്കാനുള്ള അവസാന തിയതി. താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് എയിംസിന്റെ ഔദ്യോഗിക സൈറ്റായ aiimsexams.ac വഴി അപേക്ഷിക്കാം.

AIIMS ഡല്‍ഹി റിക്രൂട്ട്‌മെന്റ് 2022 ഒഴിവുകളുടെ വിശദാംശങ്ങള്‍

അനസ്‌തേഷ്യോളജി പെയിന്‍ മെഡിസിന്‍ & ക്രിട്ടിക്കല്‍ കെയര്‍: 50

ഓങ്കോ. അനസ്‌തേഷ്യോളജി: 22

പാലിയേറ്റീവ് മെഡിസിന്‍: 09

കാര്‍ഡിയാക് – അനസ്‌തേഷ്യോളജി: 07

ന്യൂറോ – അനസ്‌തേഷ്യോളജി: 14

റേഡിയോ-ഡയഗ്നോസിസ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി: 14

കാര്‍ഡിയോവാസ്കുലര്‍ റേഡിയോളജി & എന്‍ഡോവാസ്കുലര്‍ ഇന്‍ര്‍വെന്‍ഷന്‍സ്: 07

ന്യൂറോ ഇമേജിംഗ് & ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ-റേഡിയോളജി: 08

ഓര്‍ത്തോപീഡിക്‌സ്: 09

ഫാര്‍മക്കോളജി: 02

പ്രോസ്‌തോഡോണ്ടിക്‌സ് (CDER): 01

കണ്‍സര്‍വേറ്റീവ് & എന്‍ഡോഡോണ്ടിക്സ് (CDER): 01

ഓര്‍ത്തോഡോണ്ടിക്സ് (CDER): 01

കമ്മ്യൂണിറ്റി ഡെന്റിസ്ട്രി (CDER): 01

ഓറല്‍ & മാക്സ്. സര്‍ജറി (CDER): 01

ക്രിട്ടിക്കല്‍ ആന്‍ഡ് ഇന്റന്‍സീവ് കെയര്‍: 06

മെഡിക്കല്‍ ഓങ്കോളജി: 09

റേഡിയേഷന്‍ ഓങ്കോളജി: 03

മെഡിസിന്‍: 07

എമര്‍ജന്‍സി മെഡിസിന്‍: 15

മെഡിസിന്‍ ട്രോമ: 14

റുമറ്റോളജി: 02

ജെറിയാട്രിക്സ്: 2

ന്യൂറോ സര്‍ജറി: 24

പീഡിയാട്രിക്സ്: 17

പീഡിയാട്രിക്സ് സര്‍ജറി: 04

ഡെര്‍മറ്റോളജി & വെനീറോളജി: 03

ഫോറന്‍സിക് മെഡിസിന്‍: 02

ലാബ്. ഓങ്കോളജി: 05

മെഡിക്കല്‍ ഫിസിക്സ്: 02

പാത്തോളജി: 05

പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് സ്ലീപ്പ് മെഡിസിന്‍: 03

ലാബ് മെഡിസിന്‍: 07

മൈക്രോബയോളജി: 05

യൂറോളജി: 04

ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി: 13

ഒഫ്താല്‍മോളജി: 06

കാര്‍ഡിയോളജി: 06

കാര്‍ഡിയാക് തൊറാസിക് & വാസ്കുലര്‍ സര്‍ജറി: 05

സര്‍ജറി: 05

സര്‍ജറി ട്രോമ: 18

പ്ലാസ്റ്റിക് സര്‍ജറി & റീകണ്‍സ്ട്രക്ടീവ് സര്‍ജറി: 13

അനാട്ടമി: 04

ബയോഫിസിക്സ്: 04

കമ്മ്യൂണിറ്റി മെഡിസിന്‍: 02

ഇഎന്‍ടി: 02

ഹോസ്പിറ്റല്‍ മാനേജ്മെന്റ്: 21

സര്‍ജിക്കല്‍ ഓങ്കോളജി: 05

ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍: 01

സൈക്യാട്രി: 07

ഫിസിയോളജി: 03

ബയോകെമിസ്ട്രി: 03

ക്ലിനിക്കല്‍ ഹെമറ്റോളജി: 01

ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ (പിഎംആര്‍): 04

ബയോടെക്നോളജി: 01

എയിംസ് ഡല്‍ഹി റിക്രൂട്ട്‌മെന്റ് 2022 പരീക്ഷാ പ്രക്രിയ

പരീക്ഷ ഓണ്‍ലൈനായി (CBT) നടത്തപ്പെടും. തുടര്‍ന്ന് യോഗ്യരായ ഉദ്യോഗാര്‍ത്ഥിയുടെ അഭിമുഖം (ലെവല്‍-II). ഡല്‍ഹി / എന്‍സിആര്‍, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിങ്ങനെ ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലാണ് പരീക്ഷ നടക്കുന്നത്.

അപേക്ഷാ ഫീസ്

ജനറല്‍ / ഒബിസി വിഭാഗം: 1500 രൂപ

SC / ST / EWS വിഭാഗം: 1200 രൂപ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക