തമിഴ്നാട്ടിലെ നീലഗിരിയില്‍ വെല്ലിങ്ടണില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ വിവിധ തസ്തികകളിലായി 83 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II 4 (ജനറല്‍-3, ഒ.ബി.സി-1): പ്രായപരിധി: 18-27 വയസ്സ്: ശമ്ബളം: 25500-81100 രൂപ
എല്‍.ഡി.ക്ലാര്‍ക്ക്-10 (ജനറല്‍-4, ഒ.ബി.സി.-4, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1): പ്രായപരിധി: 18-27 വയസ്സ്: ശമ്ബളം: 19900-63200 രൂപ
സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍(ഓര്‍ഡിനറി ഗ്രേഡ്)-7 (ജനറല്‍-4, ഒ.ബി.സി.-3): പ്രായപരിധി: 18-27 വയസ്സ്: ശമ്ബളം: 19900-63200 രൂപ
സുഖാനി-1 (ജനറല്‍): പ്രായപരിധി: 18-25 വയസ്സ്: ശമ്ബളം: 19900-63200 രൂപ
കാര്‍പ്പെന്റര്‍-1 (ഒ.ബി.സി.): പ്രായപരിധി: 18-25 വയസ്സ്: ശമ്ബളം: 19900-63200 രൂപ
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്-60 (ജനറല്‍-25, ഒ.ബി.സി.-21, എസ്.ടി.-2, എസ്.സി.-7 ഇ.ഡബ്ല്യു.എസ്.-5): പ്രായപരിധി: 18-25 വയസ്സ്: ശമ്ബളം: 18000-56900 രൂപ

സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ബാധകമാണ്.വിശദവിവരങ്ങള്‍ക്ക് www.dssc.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക